By: Oneindia Malayalam Video Team
Published : April 25, 2017, 10:36

എസ്ബിഐയുടെ എടിഎം അടക്കമുള്ള സേവനങ്ങള്‍ 4 ദിവസം തടസ്സപ്പെടും

Subscribe to Oneindia Malayalam

എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിനു പിന്നാലെ മറ്റു നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായി അടുത്ത മാസം നാലു ദിവസം എസ്ബിഐ ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിക്കും. മേയ് ആറ്, 13, 20, 27 തീയതികളിലാണ് എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ നിശ്ചലമാകുക.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം