By: Oneindia Malayalam Video Team
Published : April 07, 2017, 11:36

പിഴ പേടിച്ച് അക്കൗണ്ട് റദ്ദാക്കിയാല്‍ അതിലും വലിയ പിഴ

Subscribe to Oneindia Malayalam

സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതറിഞ്ഞ് അക്കൗണ്ട് റദ്ദാ ചെയ്യാനെത്തിയ ഉപഭോക്താവില്‍ നിന്നും ക്യാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരില്‍ എസ്ബിഐ ഈടാക്കിയത് 575 രൂപ. കോതമംഗലം സ്വദേശിയായ ദിനില്‍ പികെ എന്ന യുവാവില്‍ നിന്നാണ് എസ്ബിഐ അക്കൗണ്ടിലുണ്ടായിരുന്ന അവസാനത്തെ പണവും വാങ്ങിയെടുത്തത്. ബാങ്കുകളുടെ കൊള്ളയില്‍ നിന്ന് രക്ഷപെടാനായി താന്‍ പോസ്റ്റ് ഓഫീസ് ബാങ്കിലേക്ക് മാറുകയാണെന്ന് ദിനില്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം