By: Oneindia Malayalam Video Team
Published : April 04, 2017, 04:12

SBI വായ്പ എടുത്തവര്‍ അറിയേണ്ടതെല്ലാം

Subscribe to Oneindia Malayalam

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദീര്‍ഘകാല വായ്പാ പലിശനിരക്കില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചു. നേരത്തെയുണ്ടായിരുന്ന 9.25 ശതമാനത്തില്‍ നിന്നും 0.15ന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ നിലവിലുണ്ട്. അനുബന്ധബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിച്ചതോടെ ഇപ്പോള്‍ ഏകദേശം 500 മില്യണ്‍ ഉപഭോക്താക്കളാണ് ബാങ്കിന് മൊത്തമുള്ളത്. 0.15 ശതമാനത്തിന്റെ കുറവ് ഭവന-വാഹന വായ്പയെടുത്തവരെ ഏറെ സഹായിക്കുമെന്നുറപ്പാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം