By: Oneindia Malayalam Video Team
Published : June 01, 2017, 12:56

എസ്ബിഐ സര്‍വീസ് ചാര്‍ജുകള്‍ പ്രാബല്യത്തില്‍, അറിയേണ്ടതെല്ലാം

Subscribe to Oneindia Malayalam


എസ്ബിഐയുടെ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വ്വീസ് ചാര്‍ജ് ഉള്‍പ്പെടെയുളള നിരക്കുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അറിയേണ്ടതെല്ലാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം