By: Oneindia Malayalam Video Team
Published : December 28, 2016, 01:01

കാൻപൂരിൽ അജ്മീർ – സിയാൽഡ എക്സ്പ്രസ് പാളം തെറ്റി രണ്ടു മരണം

Subscribe to Oneindia Malayalam

കാന്‍പുരിലെ റൂറയ്ക്ക് സമീപം അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളംതെറ്റി രണ്ടു മരണം. 26 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം