By: Oneindia Malayalam Video Team
Published : December 31, 2016, 03:56

ആണ്‍വേഷം കെട്ടി തൃപ്തി ദേശായി മല ചവിട്ടുമെന്ന് റിപ്പോര്‍ട്ട്

Subscribe to Oneindia Malayalam

ഓരോ അയ്യപ്പന്‍മാരെയും കര്‍ശനമായി പരിശോധിച്ചാണ് കടത്തിവിടുന്നത്. കൂടാതെ മകരവിളക്കിന്റെ തിരക്ക് കണക്കിലെടുത്തും തൃപ്തി ദേശായിയുടെ വെല്ലുവിളി കണക്കിലെടുത്തും ജോലികഴിഞ്ഞ് മലയിറങ്ങിയ പോലീസുകാരെയും തിരിച്ചുവിളിച്ചിട്ടുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം