By: Oneindia Malayalam Video Team
Published : July 24, 2017, 01:52

എകെ 47നുമായി തക്കാളി കടക്ക് സുരക്ഷയൊരുക്കി ഗാര്‍ഡുകള്‍

Subscribe to Oneindia Malayalam

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തക്കാളിപ്പെട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് നിസ്സാര സുരക്ഷയല്ല. എകെ 47 തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് തക്കാളിപ്പെട്ടിക്ക് ഇവിടെ കാവല്‍ നില്‍ക്കുന്നത്. നോട്ട് കെട്ടുകളോ, ആഭരണങ്ങളോ, വിലകൂടിയ ഇലക്ട്രിക് ഉപകരണങ്ങളോ ആണ് ഇത്രയും സുരക്ഷയില്‍ ഇവിടേക്ക് എത്തിക്കുന്നത് എന്ന് കരുതി ചെന്ന് നോക്കിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം