By: Oneindia Malayalam Video Team
Published : May 02, 2017, 11:52

മുട്ടിന് മേലെ വസ്ത്രം ധരിച്ചു, ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്‌

Subscribe to Oneindia Malayalam

പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചുവെന്ന് പറഞ്ഞ് പന്ത്രണ്ട് വയസ്സുകാരിയെ യൂത്ത് ടൂര്‍ണമെന്റില്‍ നിന്നൊഴിവാക്കി. പെണ്‍കുട്ടി മുട്ടിനു താഴെ ഇറക്കമില്ലാത്ത പാവാട ധരിച്ചത് മറ്റുള്ളവരില്‍ പ്രകോപനം ഉണ്ടാക്കുമെന്ന് പറഞ്ഞാണ് ചെസ് മത്സരത്തില്‍ പങ്കെടുപ്പിക്കാതെ പെണ്‍കുട്ടിയെ സംഘാടകര്‍ തിരിച്ചയച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം