By: Oneindia Malayalam Video Team
Published : April 19, 2017, 12:35

ഗാംഗുലി ചിരിച്ചാല്‍ 'രസഗുള'

Subscribe to Oneindia Malayalam

രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമൊക്കെയടങ്ങിയ ഇന്ത്യന്‍ ടീമിന്റെ പ്രതാപകാലം ആര്‍ക്കും മറക്കാനാകില്ല. മനോഹരമായ ഇന്നിങ്‌സുകള്‍ കെട്ടിപ്പടുക്കുന്നതിലും കൂട്ടുകെട്ടുണ്ടാക്കുന്നതിലും ഇവരുടെ സൗഹൃദം ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട്. ക്രീസിനുള്ളിലും പുറത്തും അവര്‍ ചങ്ങാതിമാരായിരുന്നു. കളിയില്‍ നിന്നും വിരമിച്ചെങ്കിലും താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം