By: Oneindia Malayalam Video Team
Published : June 02, 2017, 11:42

ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ വീരേന്ദര്‍ സെവാഗും

Subscribe to Oneindia Malayalam

ന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും. സെവാഗിനെ കൂടാതെ നിലവിലെ മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെയടക്കം ആറു പേരാണ് ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുള്ളത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം