By: Oneindia Malayalam Video Team
Published : June 21, 2017, 04:29

"ധോണിയും യുവ്‌രാജും ഇന്ത്യന്‍ ടീമില്‍ വേണോ?" ദ്രാവിഡ് ചോദിക്കുന്നു

Subscribe to Oneindia Malayalam

ടീം ഇന്ത്യയുടെ കാര്യത്തില്‍ കടുത്ത തീരുമാനങ്ങള്‍ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ നായകനും എ ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. 2019 ലോകകപ്പിനെ ലക്ഷ്യം വെച്ച് ടീം ഇന്ത്യയെ ഒരുക്കണമെന്നും ആ ടീമില്‍ മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, യുവരാജ് സിംഗും ആവശ്യമാണോ എന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കണമെന്ന് ദ്രാവിഡ് അഭിപ്രായപ്പെടുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം