By: Oneindia Malayalam Video Team
Published : July 12, 2017, 01:04

തീവ്രവാദികളെ നേരിടാന്‍ ഗോ രക്ഷകരെ അയക്കണമെന്ന് ഉദ്ധവ് താക്കറെ

Subscribe to Oneindia Malayalam


കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികളെ നേരിടാന്‍ ഗോരക്ഷകരെ അയക്കണമെന്ന് ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ. 7 പേരുടെ മരണത്തിന് ഇടയാക്കിയ അമര്‍നാഥ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവസേനാ നേതാവിന്റെ പരാമര്‍ശം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം