By: Oneindia Malayalam Video Team
Published : April 20, 2017, 04:57

സെറീന കപ്പുയര്‍ത്തി, കുഞ്ഞിനെ ഉദരത്തില്‍ വഹിച്ച്‌

Subscribe to Oneindia Malayalam

ലോ​ക ടെ​ന്നീ​സി​ലെ ഇ​തി​ഹാ​സ​താ​രം സെ​റീ​ന വി​ല്യം​സ് അ​മ്മ​യാ​കാ​ൻ പോ​കു​ന്നു. സ്നാ​പ്ചാ​റ്റി​ലൂ​ടെ സൈ​റീ​ന ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ 20 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സെ​റീ​ന അ​റി​യി​ച്ചു. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള നീ​ന്ത​ൽ വ​സ്ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ണ് സെ​റീ​ന ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം