By: Oneindia Malayalam Video Team
Published : February 02, 2017, 07:04

കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് 7 പേര്‍ മരിച്ചു

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 30 ഓളമാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം