By: Oneindia Malayalam Video Team
Published : June 21, 2017, 01:44

വീണ്ടുമൊരു 'നൈറ്റ് റൈഡേഴ്‌സി'നെ സ്വന്തമാക്കി ഷാരൂഖ്‌

Subscribe to Oneindia Malayalam

ബോളിവുഡ് താരരാജാവ് ഷാറൂഖ് ഖാന്‍ ഇനി മറ്റൊരു ക്രിക്കറ്റ് ടീമിന്റേയും ഉടമ. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആദ്യമായി നടത്തുന്ന ടി20 ഗ്ലോബല്‍ ലീഗിലെ കോപ്ടൗണ്‍ നൈറ്റ് റൈഡേഴ്‌സിനെയാണ് ഷാറൂഖ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുംനിയാണ് ടീമിന്റെ മാര്‍ക്യൂ താരം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം