By: Oneindia Malayalam Video Team
Published : June 30, 2017, 03:25

ജുനൈദിനെ RSSനോട് ചേര്‍ത്തുപറഞ്ഞ് ശശി തരൂര്‍

Subscribe to Oneindia Malayalam

ഹരിയാനയില്‍ ഓടുന്ന ട്രെയിനില്‍ ഗോസംരക്ഷക ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയ പതിനാറുകാരന്‍ ജുനൈദിന്റെ കൊലപാതകവും കശ്മീരില്‍ കൊല്ലപ്പെട്ട അയൂബ് പണ്ഡിറ്റിന്റെ കൊലപാതകവും കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതും ഒരേപോലെ അപലപിക്കപ്പെടേണ്ടതാണെന്ന് ലോക്‌സഭാ എം പി ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ ഒരു മണിക്കൂറിനുള്ളില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം