By: Oneindia Malayalam Video Team
Published : February 18, 2017, 01:38

ശില്‍പ്പ ഷെട്ടിയുടെ വീഡിയോ കാണാന്‍ തിക്കിത്തിരക്ക് കാരണം?

Subscribe to Oneindia Malayalam

യോഗ പഠിപ്പിക്കാന്‍ ശില്‍പ്പ ഷെട്ടി ആരംഭിച്ച യുട്യൂബ് ചാനലിനും വെബ്‌സൈറ്റിനും മികച്ച പ്രതികരണം. കഴിഞ്ഞ ദിവസമാണ് ശില്‍പ്പ ഷെട്ടി തന്റെ പേരിലുള്ള യൂട്യൂബ് ചാനലിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം