By: Oneindia Malayalam Video Team
Published : March 09, 2017, 11:54

ആണും പെണ്ണും ഒരുമിച്ചിരുന്നു ശിവസേനയുടെ ചൂരലടി

Subscribe to Oneindia Malayalam

്‌കൊച്ചി മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന ദമ്പതികളെ ചൂരല്‍ കൊണ്ടടിച്ചോടിച്ച ശിവസേനയുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. പൊലീസ് നോക്കിനില്‍ക്കവെയായിരുന്നു ശിവസേനയുടെ അക്രമം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം