By: Oneindia Malayalam Video Team
Published : April 14, 2017, 03:42

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വില്‍പ്പനക്ക്‌

Subscribe to Oneindia Malayalam

ഒരു കോടി ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വില്‍പനക്ക്. അതും ഒരാളുടെ വിവരത്തിന് 10 മുതല്‍ 20 പൈസ എന്ന തുച്ഛമായ വിലക്ക്. തെക്കേ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസിലെ ഒരു 80 വയസ്സുകാരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിനാണ് ഡാറ്റാ കച്ചവടം പുറത്തായത്. ബാങ്ക് ഉദ്യോഗസ്ഥര്‍ മുതല്‍ കോള്‍ സെന്റര്‍ ജീവനക്കാര്‍ വരെ ഉള്‍പ്പെട്ടവരാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ പങ്ക് ചേരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം