By: Oneindia Malayalam Video Team
Published : March 02, 2017, 01:23

വൈദികനെ വിളിച്ചാല്‍ ഫോണെടുക്കുന്നത് ഒരു സ്ത്രീ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam


പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് രണ്ട് ദിവസം മുന്‍പാണ് ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദികനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പി സി ജോര്‍ജ് നടത്തിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം