By: Oneindia Malayalam Video Team
Published : January 02, 2017, 04:33

ചെരിപ്പേറുകള്‍ ഏറ്റുവാങ്ങാന്‍ കേജ്‌രിവാളിന്റെ ജീവിതം ഇനിയും ബാക്കി!

Subscribe to Oneindia Malayalam

നോട്ട് അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടി വലിയ അഴിമതിയാണ് എന്ന് കേജ്‍രിവാൾ പറഞ്ഞതിനു പിന്നാലെയാണ് യുവാവ് ഷൂ എറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ആം ആദ്മി പ്രവര്‍ത്തകരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്‌

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം