By: Oneindia Malayalam Video Team
Published : June 07, 2017, 12:46

സോഷ്യല്‍ മീഡിയയിലൂടെ ഖത്തറിനെ അനുകൂലിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

Subscribe to Oneindia Malayalam

ഖത്തറിനെതിരായ നടപടികള്‍ സൗദി അടക്കമുളള രാഷ്ട്രങ്ങള്‍ കടുപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ക്കാണ് യുഎഇ അടക്കമുളള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം