By: Oneindia Malayalam Video Team
Published : July 06, 2017, 06:13

സിക്കിം വിഷയത്തില്‍ നിലപാട് കടുപ്പിക്കുമെന്ന് ചൈന

Subscribe to Oneindia Malayalam

അതിർത്തിയിൽനിന്ന് സേനയെ പിൻവലിക്കാൻ ഇന്ത്യ തയാറായില്ലെങ്കിൽ, സ്വതന്ത്ര രാജ്യം വേണമെന്ന സിക്കിം ജനതയുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം