By: Oneindia Malayalam Video Team
Published : June 07, 2017, 06:22

യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ ആക്രമണം

Subscribe to Oneindia Malayalam


സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം. ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ കടന്നുകയറിയാണ് ഒരു സംഘം യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടത്തിയത്. നാലുപേരടങ്ങുന്ന സംഘമാണ് യെച്ചൂരിയെ ആക്രമിച്ചത്. കയ്യേറ്റ ശ്രമത്തിനിടെ യെച്ചൂരി താഴെ വീഴുകയുമുണ്ടായി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം