By: Oneindia Malayalam Video Team
Published : February 02, 2017, 06:51

വെറുതെ ഇരുന്നാല്‍ പ്രായം കൂടും

Subscribe to Oneindia Malayalam

64നും 95നും ഇടയില്‍ പ്രായമുള്ള 1500 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഒരു ദിവസം 10 മണിക്കൂര്‍ വെറുതെയിരുന്നാല്‍ പ്രായം കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം