By: Oneindia Malayalam Video Team
Published : August 07, 2017, 05:59

ഇടത് കോട്ടയിലും പിടിമുറുക്കി BJP, ത്രിപുരയില്‍ 6 MLAമാര്‍ പാര്‍ട്ടിയിലേക്ക്

Subscribe to Oneindia Malayalam

ഗുജറാത്തിനു പിന്നാലെ ത്രിപുരയിലും പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിലേക്ക് ചോക്കേറുന്നതായി റിപ്പോർട്ട്. ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരാണ് കളംമാറി ചവിട്ടിയതെങ്കിൽ ത്രിപുരയിൽ തൃണമൂൽ അംഗങ്ങളായ ആറു പേരാണ് ബിജെപിയിൽ ചേരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം