By: Oneindia Malayalam Video Team
Published : March 24, 2017, 01:33

മലപ്പുറത്തെ 'ഈര്‍ക്കില്‍ പാര്‍ട്ടികള്‍'

Subscribe to Oneindia Malayalam

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് മുന്നണികളെ അസ്വസ്ഥമാക്കി ചെറു മുസ്ലിം പാര്‍ട്ടികള്‍. മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ആര്‍ക്കും പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം