By: Oneindia Malayalam Video Team
Published : April 11, 2017, 12:57

ഇനി പൊട്ടുമെന്ന പേടി വേണ്ട വരുന്നൂ, അത്ഭുത ടച്ച് സ്‌ക്രീന്‍

Subscribe to Oneindia Malayalam

നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ അനുഭവിക്കുന്ന പ്രധാന പേടികളിലൊന്ന് ഡിവൈസ് നിലത്തുവീണാല്‍ ചിന്നിച്ചിതറി ഉപയോഗശൂന്യമാകുമോയെന്നതാണ്. പക്ഷേ ഗവേഷകര്‍ അതിനൊരു മറുപടിയുമായി എത്തിയിരിക്കുകയാണ്. പൊട്ടിയാലും തനിയെ റിപ്പയര്‍ ചെയ്യുന്ന ഗ്ലാസ് സ്‌ക്രീനാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ തയ്യാറാക്കിയിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം