By: Oneindia Malayalam Video Team
Published : April 12, 2017, 11:57

ദിലീപ് എന്ന നടനെ അറിയാം, ഊളയെ അറിയുമോ?

Subscribe to Oneindia Malayalam

പലകാര്യങ്ങളും വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ടാണ് ദിലീപ് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലൂടെ മലയാളികളെ ഞെട്ടിച്ചത്. ആ അഭിമുഖം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
എന്നാല്‍ മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനെതിരെ ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് കാരണക്കാര്‍ ചില പ്രമുഖരാണെന്ന ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. ദിലീപിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച മനോരമ ഓണ്‍ലൈനിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. രശ്മി നായര്‍ ഈ അഭിമുഖത്തെ കുറിച്ച് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം