By: Oneindia Malayalam Video Team
Published : February 03, 2017, 06:08

അമ്മയുടെ മൃതദേഹം തോളിലേറ്റി ജവാന്‍ നടന്നത് 10 മണിക്കൂറിലധികം

Subscribe to Oneindia Malayalam


അമ്മയുടെ മൃതദേഹം തോളിലേറ്റി ജവാന്‍ നടന്നത് 10 മണിക്കൂറിലധികം. കാശ്മീരിലെ കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ട സൈനികന്‍ അമ്മയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് 50 കിലോമീറ്ററുകളോളം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം