By: Oneindia Malayalam Video Team
Published : April 18, 2017, 03:08

'ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ ഗുണ്ടായിസം'

Subscribe to Oneindia Malayalam

മുസ്ലിം ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ പ്രമുഖ ബോളീവുഡ് ഗായകന്‍ സോനു നിഗം. ട്വിറ്ററിലൂടെയാണ് നിഗം തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊര് മുസ്ലീമല്ല. എന്നിട്ടും എനിക്ക് പുലര്‍ച്ചെ ഉറങ്ങിയെണീക്കേണ്ടി വരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം