By: Oneindia Malayalam Video Team
Published : June 02, 2017, 12:08

ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ഗാംഗുലി

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്താന് തോല്‍പ്പിക്കാന്‍ കഴിയുമോ? ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രം പരിഗണിക്കുമ്പോള്‍ അങ്ങനെ സംഭവിച്ചാലും അത്ഭുതമില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പാകിസ്താനും തമ്മില്‍ ഇതുവരെ മൂന്ന് തവണയാണ് ഏറ്റുമുട്ടിയത്. അതില്‍ രണ്ടിലും പാകിസ്താനായിരുന്നു വിജയം. 2013ല്‍ ഇന്ത്യ കിരീടം നേടിയ ചാമ്പ്യന്‍സ് ട്രോഫില്‍ മാത്രമായിരുന്നു നീലപ്പട പാകിസ്താനെ കീഴടക്കിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം