By: Oneindia Malayalam Video Team
Published : April 11, 2017, 06:09

ഹൃദയം രക്ഷിക്കാം ചീരയില കൊണ്ട്

Subscribe to Oneindia Malayalam


പോഷകസമ്പന്നമാണ് ചീര. വൈറ്റമിനുകളും മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും നിറഞ്ഞിരിക്കുന്ന ഇലക്കറിയാണ് ചീര. പുതിയ ഗവേഷണവിവരങ്ങള്‍ അനുസരിച്ച് മനുഷ്യന് ദീര്‍ഘായുസ്സ് നല്‍കാന്‍ ചീരക്ക് മറ്റ് കഴിവുകളുമുണ്ട്. കൃത്രിമ ധമനികള്‍ ഉണ്ടാക്കാന്‍ ചീര നല്ലതാണെന്നാണ് അവര്‍ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം