By: Oneindia Malayalam Video Team
Published : April 24, 2017, 11:22

നീ പൊളിക്കണ്ട ബ്രോ! കേരളം നിന്നെ അര്‍ഹിക്കുന്നില്ല

Subscribe to Oneindia Malayalam

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മുന്നേറുന്ന ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണ് ഇപ്പോഴത്തെ താരം. ശ്രീറാമിന് സുഹൃത്ത് നല്‍കുന്ന 10 കല്‍പ്പനകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അഞ്ചര വര്‍ഷം കൂടെ പഠിച്ച ഇപ്പോള്‍ അബൂദബിയിലുള്ള ഫസല്‍ റഹ്മാന്‍ എന്ന സുഹൃത്താണ് ശ്രീറാമിന് 10 കല്‍പ്പനകള്‍ നല്‍കിയിരിക്കുന്നത്. നീ പൊളിക്കണ്ട ബ്രോ എന്ന ഹാഷ് ടാഗോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീറാമിനെപ്പോലെ ആത്മാര്‍ഥതയും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ കേരളം അര്‍ഹിക്കുന്നില്ലെന്നും ഫസല്‍ പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം