By: Oneindia Malayalam Video Team
Published : January 20, 2017, 11:02

സഹോദരിയുടെ കാമുകനെ വിദ്യാര്‍ഥി അടിച്ചുകൊന്നു

Subscribe to Oneindia Malayalam

പ്രണയബന്ധവുമായി ബന്ധപ്പെട്ടാണ് സഹോദരിയുടെ കാമുകനെ പ്ലസ് ടു വിദ്യാര്‍ഥി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം