By: Oneindia Malayalam Video Team
Published : March 20, 2017, 01:46

ഇത്രയധികം വ്യാജസര്‍വകലാശാലകള്‍? അതും ഇന്ത്യയില്‍?

Subscribe to Oneindia Malayalam

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 23 യൂണിവേഴ്‌സിറ്റികളും 279 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ട്്. യുജിസിയുടെയും എഐസിടിഇയുടെയും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവ മൂല്യമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വിദ്യാര്‍ഥികളുടെ ജീവിതം തകര്‍ക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം