By: Oneindia Malayalam Video Team
Published : April 10, 2017, 12:06

മോദി സിംഹം, എം എം മണി പട്ടിയും!

Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിംഹത്തോടും കേരളത്തിലെ വൈദ്യുതി മന്ത്രി എംഎം മണിയെ നായയോടും ഉപമിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാലിന്റെ ജീവിതത്തെക്കുറിച്ചുള്ള കേരളത്തിന്റെ രാജര്‍ഷിയെന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മോദിയെ പരിഹസിച്ച് മണി നടത്തിയ പ്രസ്താവനയെക്കുറിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്. സിംഹം രാജകീയമായി കടന്നുപോവുമ്പോള്‍ ശ്വാനന്‍മാര്‍ കുരയ്ക്കുമെന്നും അതു കാര്യമാക്കേണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം