By: Oneindia Malayalam Video Team
Published : April 24, 2017, 11:56

സെന്‍ കുമാറിന് ജയം, സര്‍ക്കാറിന് വന്‍ തിരിച്ചടി

Subscribe to Oneindia Malayalam

ഡിജിപി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ മാറ്റിയത് ശരിവച്ച് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഇടതുപക്ഷ സര്‍ക്കാര്‍ കാലത്താണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കിയത്. ജിഷ, പുറ്റിങല്‍ കേസുകളില്‍ സ്വീകരിച്ച സമീപനം പോലീസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതില്‍ അതൃപ്തി ഉണ്ടാക്കിയതിനാലാണ് പോലീസ് മോധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം