By: Oneindia Malayalam Video Team
Published : January 02, 2017, 05:37

അനുരാഗ് താക്കൂറിന്റെ BCCI അധ്യക്ഷ സ്ഥാനം തെറിച്ചു

Subscribe to Oneindia Malayalam

അനുരാഗ് താക്കൂറിനെ ബി.സി.സി.െഎ അധ്യക്ഷ സ്​ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കി. ലോധ കമ്മിറ്റി റിപ്പോർട്ട്​ പ്രകാരമാണ്​ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്​. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പുതിയ ഭരണ സമിതിയെ നിയമിക്കണം എന്നും കോടതി നിർദേശിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം