By: Oneindia Malayalam Video Team
Published : June 30, 2017, 12:57

'ക്രിക്കറ്റ് ആസ്വദിക്കാനാകുന്നില്ലെങ്കില്‍ കളി നിര്‍ത്തുക', ധോണിയുടെ ഉപദേശം

Subscribe to Oneindia Malayalam

സുരേഷ് റെയ്‌ന, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നോവുന്ന ഓര്‍മ്മയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും ഈ താരം അകലുകയാണോ എന്ന സന്ദേഹമാണ് ആരാധകര്‍സ ചര്‍ച്ച ചെയ്യുന്നത്. ഗൗരവപൂര്‍ണമായ ക്രിക്കറ്റ് പരിശീലനം എല്ലാം ഒഴിവാക്കി ഹോളണ്ടില്‍ ഭാര്യയ്‌ക്കൊപ്പം താമസിക്കുകയാണ് റെയ്‌നയിപ്പോള്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം