By: Oneindia Malayalam Video Team
Published : January 20, 2017, 06:40

മഞ്ഞുമല ഇടിഞ്ഞ് വീണ് മരണം: ആറു പേരെ ജീവനോടെ കണ്ടെത്തി

Subscribe to Oneindia Malayalam

ഇറ്റലിയില്‍ ഹോട്ടലിനു മുകളിലേയ്ക്ക് മഞ്ഞുമല ഇടിഞ്ഞു വീണ സംഭവത്തില്‍
ആറുപേരെ ജീവനോടെ കണ്ടെത്തി. തുടര്‍ച്ചയായുള്ള ഭൂകമ്പത്തേ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. സംഭവത്തില്‍ നിരവധിപേര്‍ മരണപ്പെട്ടിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം