By: Oneindia Malayalam Video Team
Published : May 22, 2017, 11:24

'ലിംഗച്ഛേദത്തിന്‍റെ ക്രഡിറ്റ് ഇരട്ട ചങ്കന് നല്‍കുന്നത് വിഡ്ഢികള്‍'

Subscribe to Oneindia Malayalam

പീഡിപ്പിക്കാന്‍ ശ്രമിച്ച കപടസന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച് തക്കശിക്ഷ നല്‍കിയ പെണ്‍കുട്ടി അതിന് മുതിരാതെ പകരം പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന ചോദ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം