By: Oneindia Malayalam Video Team
Published : April 10, 2017, 04:17

മോദി കാണുന്നുണ്ടോ ഇത്? നഗ്നരായി കര്‍ഷകരുടെ പ്രതിഷേധം

Subscribe to Oneindia Malayalam

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലൂടെ നഗ്നരായി ഓടി കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോള്‍ സമാശ്വാസ പാക്കേജുകള്‍ക്ക് വേണ്ടി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന തമിഴ് കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ നഗ്നരായി ഓടിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം