By: Oneindia Malayalam Video Team
Published : May 02, 2017, 01:51

ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

Subscribe to Oneindia Malayalam

ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. നിലവില്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. പുതിയ റാങ്കിംഗ് പ്രകാരം ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം