By: Oneindia Malayalam Video Team
Published : April 19, 2017, 04:25

ഹിജാബ് ധരിക്കാതിരുന്നോട്ടെയെന്ന് മകളുടെ ചോദ്യം, അച്ഛന്‍റെ മറുപടി ഹിറ്റ്

Subscribe to Oneindia Malayalam

ഹിജാബ് (ശിരോവസ്ത്രം)ധരിക്കാതിരുന്നോട്ടെ എന്ന മകളുടെ ചോദ്യത്തിന് അച്ഛന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ ലാമ്യ അല്‍ഷെഹ്രിയുടെ അച്ഛനാണ് മകള്‍ക്കു നല്‍കിയ മറുപടിയിലൂടെ ട്വിറ്ററില്‍ ഹിറ്റായത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം