By: Oneindia Malayalam Video Team
Published : May 30, 2017, 11:43

നിലമ്പൂരിലെ ക്ഷേത്ര വിഗ്രഹം തകര്‍ത്തതിന് പിന്നില്‍?

Subscribe to Oneindia Malayalam

വില്വത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത കേസിലെ പ്രതി മോഹന്‍കുമാറിനെ മമ്പാട്ടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുനടത്തി. നിലമ്പൂര്‍ സി.ഐ. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുളള വന്‍ പോലീസ് സന്നാഹമാണ് പ്രതിയേയുംകൊണ്ട് തിങ്കളാഴ്ച പതിനൊന്ന് മണിയോടെ മമ്പാട് പൊങ്ങല്ലൂരിലുള്ള താമസ സ്ഥലത്തെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം