By: Oneindia Malayalam Video Team
Published : July 13, 2017, 04:33

സൗദിയില്‍ അപകടം 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

Subscribe to Oneindia Malayalam

സൗദി അറേബ്യയില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ജനാലയില്ലാത്ത മുറിയിലെ എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 10 പേരും ഇന്ത്യക്കാരാണ്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം