By: Oneindia Malayalam Video Team
Published : July 17, 2017, 08:20

കുടിക്കാൻ മാത്രമല്ല കോളയുടെ ഞെട്ടിക്കുന്ന മറ്റ് ഉപയോഗങ്ങൾ

Subscribe to Oneindia Malayalam

നമ്മളില്‍ പലരുടേയും ഏറ്റവും ഇഷ്ടപ്പെട്ട പാനീയമായിരിക്കും കൊക്കക്കോള. എന്നാല്‍ സോഫ്റ്റ്ഡ്രിങ്ക്‌സുകളെല്ലാം തന്നെ നിശബ്ദ കൊലയാളി എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പല പാനീയങ്ങളും കുടിയ്ക്കാന്‍ മാത്രമല്ല പറ്റുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം