By: Oneindia Malayalam Video Team
Published : February 25, 2017, 01:25

മുഖം മറക്കാതെ, തലകുനിക്കാതെ വീണ്ടും ക്യാമറക്ക് മുന്നില്‍

Subscribe to Oneindia Malayalam

പള്‍സര്‍ സുനിയുടെയും സംഘത്തിന്‍റെയും ആക്രമണത്തിനിരയായ നടി വീണ്ടും ക്യാമറക്ക് മുന്നിലെത്തി. മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ആ തീരുമാനം മാറ്റി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം