By: Oneindia Malayalam Video Team
Published : January 17, 2017, 12:27

ചൈനയിൽ മാത്രമല്ല, നമ്മുടെ മധ്യപ്രദേശിലും വൻമതിലുണ്ട്!!! പൂരാതന മതിലിനെ കുറിച്ചുള്ള വീഡിയോ

Subscribe to Oneindia Malayalam

ചൈനയുടെ മുഖ്യ ആകർഷണമാണ് വൻ മതിൽ. എന്നാൽ ഇന്ത്യക്കും ഒരു വൻമതിലുണ്ടെന്നു കേട്ടാൽ എത്ര പേർ വിശ്വസിക്കും. മധ്യപ്രദേശിലാണ് കല്ലിലുണ്ടാക്കിയ ഈ മതിൽ ഉള്ളത്.
ഏകദേശം 80 കിലോമീറ്റർ നീളത്തിലാണ് ഈ വാളുള്ളത്. ഗവേഷകർ ഈ ചുമരിന് ദ ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യ എന്നാണ് പേരിട്ടിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം